സ്മരണകളിലെ കോശിസാർ...
⭐️⭐️മഹാന്മാരിലെ മാന്യനും, മാന്യന്മാരിലെ മഹാനുമായ എന്റെ ആത്മീയ ഗുരുഭൂതന് ഡോ. റ്റി. ജി. കോശിസാറിനെ സ്മരിക്കുമ്പോള്‍ ⭐️⭐️
1987-90 കാലയളവില്‍ F.T.S -ല്‍ ഒരു വേദവിദ്യാര്ത്ഥിയായിരുന്നപ്പോള് ആദ്യം അകലെ നിന്നും പിന്നീട് അടുത്തുനിന്നും മഹാനായ ആ മനുഷ്യസ്നേഹിയെ പരിചയപ്പെടുവാന്‍ ഇടയായി.
മനസ്സിന്റെ വിശുദ്ധിക്കും മുഖത്തിന്റെ സൗന്ദര്യത്തിനും യോജിക്കുന്ന കറുത്ത കണ്ണട സാറിന്റെ കരുത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു.
ബഹുസ്വരതയ്ക്ക് പ്രധാന്യം നല്‍കിയിരുന്ന ബഹുമാന്യനായ ആ വ്യക്തിയെ കാണുമ്പോള്‍ തന്നേ സന്തോഷവും സംഭ്രമവും കൂടികലര്‍ന്ന ഒരുതരം വികാരം മനസ്സിലും ശരീരത്തിലും അനുഭവപ്പെടുമായിരുന്നു. അത് ആദരവിന്റേയും അഭിമാനത്തിന്റെതും ആയിരുന്നു.
ലോകസുവിശേഷീകരണത്തിനു മഹത്തായ സംഭാവന നല്കിയ പ്രൗഢവും പ്രശസ്തവുമായ വേദശാസ്ത്ര സ്ഥാപനത്തിന്റെ അമരക്കാരന്. ആദര്‍ശധീരനായ അപ്പോസ്തോലന്‍. ദീര്‍ഘവീക്ഷണമുള്ള സഭാസ്ഥാപകന്‍, ആര്‍ജവത്വവും, ഊര്‍ജ്ജസ്വലതയും ഉള്ള സംഘടനാ നേതാവ് ധിഷണശാലിയായ അദ്ധ്യാപകന്. പ്രഗല്ഭനായ പ്രഭാഷകന്‍. സ്വന്തം ജീവിതം കൊണ്ട് വിശ്വാസ വിപ്ലവം സൃഷ്ടിച്ച വിനയാന്വിതനായ വിശുദ്ധന്, വലിയൊരു പ്രാര്‍ത്ഥനാ വീരന്. വിശേഷണത്തിനും അലങ്കാരത്തിനും അപ്പുറം ക്ലീന്‍ ക്രിസ്റ്റല്‍ പോലെയുള്ള ജീവിതത്തിനും ഉടമയായിരുന്നു എല്ലാവരുടെയും അച്ചായനായ ആ ദൈവപുരുഷന്.
ഒരാളോടും വിദ്വേഷമില്ലാതെ എന്നാല്‍ വിയോജിപ്പുകള്‍ കൃത്യമായി അച്ചായന് രേഖപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. സൃഷ്ടിപരമായ നിര്‍ദ്ദേശവും ക്രിയാത്മകമായ വിമര്‍ശനവും നടത്തുമ്പോഴും ഒരാളേയും സ്വാധീനിക്കാനോ സമ്മര്‍ദ്ദത്തില്‍ ആക്കാനോ പരിശ്രമിച്ചിരുന്നില്ല. കോശിസാറിന്റെ ഈ മനോഹരമാതൃക മാര്‍ഗ്ഗരേഖയായി സ്വീകരിക്കേണ്ടത് തന്നേയാണ്. സംസാരത്തില്‍ ആഢ്യത്യം കാത്തു സൂക്ഷിച്ച സംസ്കാരസമ്പന്നനും പൊതുസമ്മതനുമായ കോശിസാറിനു തുല്ല്യന്‍ കോശിസാര്‍ മാത്രം.
വചനത്തില്‍ പ്രശംസിക്കുകയും വചനപ്രഘോഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന പ്രീയ അച്ചായന് യാഥാസ്ഥികത്യത്തിനു വേണ്ടി നിലകൊള്ളുമ്പോഴും യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുമിരുന്നു.
എന്റെ കര്‍മ്മമണ്ഡലത്തില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ പറഞ്ഞും പകര്‍ന്നും തന്ന അച്ചായന്റെ സ്മരണയുടെ മുന്പില് ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നിത്യവിശ്രമത്തിനായ് മഹത്വത്തിലേക്ക് പ്രവേശിച്ച F.T.S സൈന്യാധിപശ്രേഷ്ഠന് കണ്ണുനീരോടെ വിട🌹പ്രത്യാശയോടെ വിട 🌹🌹അഭിമാനത്തോടെ വിട🌹🌹🌹
Pr. Aji Thomas and family
Sharon Church, Kuwait.